Challenger App

No.1 PSC Learning App

1M+ Downloads

വികാസ തലങ്ങളുമായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക :

  1. ബൗദ്ധിക വികസനം
  2. സാന്മാർഗിക വികസനം
  3. വൈകാരിക വികസനം
  4. സാമൂഹിക വികസനം

    Aരണ്ട് മാത്രം ശരി

    Bനാല് മാത്രം ശരി

    Cഎല്ലാം ശരി

    Dഒന്ന് മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    വികാസ തലങ്ങൾ (Developmental Aspects)

    1. കായിക വികസനം (Physical Development)
    2. ചാലക ശേഷി വികസനം (Motor Development)
    3. ബൗദ്ധിക വികസനം (Intellectual Development)
    4. വൈകാരിക വികസനം (Emotional Development)
    5. സാമൂഹിക വികസനം (Social Development)
    6. സാന്മാർഗിക വികസനം (Moral Development)
    7. ഭാഷാ വികസനം (Language Development)

    Related Questions:

    താഴെ പറയുന്നവയിൽ ഏത് ഘട്ടമാണ് പ്രാഗ്ജന്മ ഘട്ടത്തിൽ ഉൾപ്പെടാത്തത് ?
    ഒരു വയസ്സുള്ള കുട്ടി തനിയ്ക്ക് ഇഷ്ടമുള്ള കളിപ്പാട്ടം എടുക്കുന്നതിന് തന്റെ ശരീരം മുഴുവൻ അതിനടുത്തേക്ക് എത്തിക്കുന്നു. ഈ പ്രസ്താവന ഏത് വികാസ തത്ത്വവുമായി ബന്ധപ്പെട്ടതാണ് ?
    കുട്ടികൾ ആദ്യവാക്യങ്ങൾ ഉപയോഗിച്ച് തുടങ്ങുന്ന ഭാഷ വികസന ഘട്ടം ആരംഭിക്കുന്നത് ?
    ചാലകശേഷി വികസനത്തിൽ ചലനക്ഷമത, ശിരസിൽ നിന്നും പാദത്തിലേയ്ക്ക് എന്ന ദിശാ പ്രവണത കാണിക്കുന്നു. ഈ വികസന പ്രവണത യാണ് :
    ജന്മസിദ്ധമായ എല്ലാ സ്വഭാവം സവിശേഷതകൾക്കും കാരണം എന്താണ് ?