വികാസത്തിന്റെ സമീപസ്ഥമണ്ഡലം (ZPD) എന്നാല്‍ എന്താണ് ?
Aപഠിതാവിന്റെ നിലവിലെ പഠനാവസ്ഥ
Bസ്വപ്രയത്നത്താൽ എത്തിച്ചേരാവുന്ന നിലയ്ക്കും പരസഹായത്താൽ എത്തിച്ചേരാവുന്ന നിലയ്ക്കും ഇടയ്ക്കുള്ള തലം
Cപഠിതാവിന് ഒരിക്കലും എത്തിച്ചേരാന്‍ കഴിയാത്ത തലം
Dപഠിതാവിന് സ്വപ്രയത്നം കൊണ്ട് എത്തിച്ചേരാവുന്ന തലം