App Logo

No.1 PSC Learning App

1M+ Downloads
വിക്രം "ലാൻഡറിലെയും റോവറിലെയും" വിവരങ്ങൾ ശേഖരിക്കുന്നതും നിയന്ത്രിക്കുന്നതും ഐ എസ് ആർ ഓ യുടെ ഏത് ഗ്രൗണ്ട് സ്റ്റേഷനിൽ നിന്നാണ് ?

Aഈസ്ട്രാക്ക് ഗ്രൗണ്ട് സ്റ്റേഷൻ ബാംഗ്ലൂർ

Bപോർട്ട് ബ്ലെയർ ഗ്രൗണ്ട് സ്റ്റേഷൻ

Cലക്‌നൗ ഗ്രൗണ്ട് സ്റ്റേഷൻ

Dഹൈദരാബാദ് ഗ്രൗണ്ട് സ്റ്റേഷൻ

Answer:

A. ഈസ്ട്രാക്ക് ഗ്രൗണ്ട് സ്റ്റേഷൻ ബാംഗ്ലൂർ

Read Explanation:

  • ഇന്ത്യയുടെ ബഹിരാകാശ പേടകങ്ങളുടെ പ്രവർത്തനങ്ങൾ നിർവഹിക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്നത് - ഈസ്ട്രാക്ക് ഗ്രൗണ്ട് സ്റ്റേഷൻ, ബാംഗ്ലൂർ

Related Questions:

സ്പേസ് എക്സ് എന്ന സ്വകാര്യ കമ്പനിയുടെ ബഹിരാകാശ ടൂറിസം പദ്ധതിയുടെ പേരെന്ത് ?
ചന്ദ്രയാൻ 2 വിക്ഷേപണം നടത്തിയ സ്ഥലം ഏതാണ് ?
ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ പഠനത്തിലൂടെ തമോഗർത്തങ്ങളെക്കുറിച്ചുൾപ്പെടെയുള്ള വിവരങ്ങൾ കണ്ടെത്താനുള്ള ഇന്ത്യയുടെ ദൗത്യം ഏത് ?
ചന്ദ്രയാൻ - 4 ൻറെ ഭാഗമായി ജപ്പാനുമായി സഹകരിച്ച് റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ നടപ്പാക്കുന്ന ദൗത്യത്തിന് നൽകിയിരിക്കുന്ന പേരെന്ത് ?
ഐ.എസ്.ആർ.ഒ ആണവോർജ്ജ വകുപ്പിൽ നിന്ന് ബഹിരാകാശ വകുപ്പിന്റെ കീഴിലേക്ക് മാറിയത് ഏത് വർഷം ?