വിക്രമശില സര്‍വ്വകലാശാല സ്ഥാപിച്ച പാല ഭരണാധികാരി ആര്?Aമഹിപാലന്‍Bഗോപാലന്‍Cദേവപാലന്‍Dധര്‍മ്മപാലന്‍Answer: D. ധര്‍മ്മപാലന്‍ Read Explanation: പുരാതന ഇന്ത്യയില്‍ പാല രാജവംശത്തിന്‍റെ കാലത്ത് ഉണ്ടായിരുന്ന രണ്ട് ബുദ്ധമത പഠന കേന്ദ്രങ്ങളിലൊന്നായിരുന്നു വിക്രമശില യൂണിവേഴ്സിറ്റി.Read more in App