Challenger App

No.1 PSC Learning App

1M+ Downloads
വിക്രമാദിത്യന്‍റെ രണ്ടാം തലസ്ഥാനം?

Aപുരുഷപുരം

Bഉജ്ജയിനി

Cമഥുര

Dകനൗജ്‌

Answer:

B. ഉജ്ജയിനി

Read Explanation:

  • ഇന്ത്യൻ സംസ്ഥാനമായ മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിലെ ഒരു നഗരമാണ്.
  • ജനസംഖ്യാടിസ്ഥാനത്തിൽ മധ്യപ്രദേശിലെ അഞ്ചാമത്തെ വലിയ നഗരമാണ്.

Related Questions:

Who accompanied Ghiyas ud-Din in conquering Ghazni?
Who gave the territories in India to Qutb ud-din Aibak?
ചാലൂക്യ വംശത്തിൻ്റെ തലസ്ഥാനം ?
What was the outcome of Sabuktigin’s first campaign against Jayapala?
Who won the First Battle of Tarain?