App Logo

No.1 PSC Learning App

1M+ Downloads
വിക്ഷേപണം നടത്തിയ റോക്കറ്റിൻ്റെ ബൂസ്റ്റർ ഭാഗം വിക്ഷേപിച്ച് മിനിറ്റുകൾക്കുള്ളിൽ വിക്ഷേപണ ടവറിലേക്ക് തിരിച്ചിറക്കിയ ആദ്യത്തെ ബഹിരാകാശ കമ്പനി ?

Aസ്പേസ് എക്‌സ്

Bബോയിങ്

Cബ്ലൂ ഒറിജിൻ

Dവിർജിൻ ഗാലക്ടിക്

Answer:

A. സ്പേസ് എക്‌സ്

Read Explanation:

• സ്പേസ് എക്സിൻ്റെ സ്റ്റാർഷിപ്പ് റോക്കറ്റിൻ്റെ ബൂസ്റ്റർ ഭാഗമാണ് ഭൂമിയിൽ പതിക്കുന്നതിന് മുൻപ് വിക്ഷേപണത്തറയിലെ ലോഹക്കൂടിലേക്ക് തിരിച്ചിറക്കിയത്

• റോക്കറ്റ് ബൂസ്റ്ററിനെ പിടിച്ചെടുക്കുന്ന സാങ്കേതിക വിദ്യക്ക് നൽകിയ പേര് - ചോപ്സ്റ്റിക്ക് മാന്വറിങ്

• റോക്കറ്റ് പിടിച്ചെടുത്ത യന്ത്രക്കൈകൾക്ക് നൽകിയ പേര് - മെക്കാസില്ല

• ലോകത്തിലെ ഏറ്റവും കരുത്തുള്ള റോക്കറ്റ് - സ്പേസ് എക്സ് സ്റ്റാർഷിപ്പ്

• പൂർണ്ണമായും പുനരുപയോഗിക്കാവുന്ന ലോകത്തിലെ ആദ്യത്തെ റോക്കറ്റ് - സ്പേസ് എക്സ് സ്റ്റാർഷിപ്പ്

• സ്പേസ് എക്സ് സ്ഥാപകൻ - ഇലോൺ മസ്‌ക്


Related Questions:

ബയോ ഇന്ധനം കൊണ്ട് ഓടിച്ച ആദ്യ റോക്കറ്റ് ഏതാണ് ?
ഏത് രാജ്യത്തിന്റെ ആദ്യ ചന്ദ്ര ദൗത്യമാണ് ' ദനുരി ' ?
സൗരയുധത്തിലെ ഛിന്നഗ്രഹമായ "16 സൈക്കിയെ" കുറിച്ച് പഠിക്കാൻ വേണ്ടി "സൈക്കി" എന്ന പേരിൽ പര്യവേഷണ ആരംഭിച്ച ബഹിരാകാശ ഏജൻസി ഏത് ?
കോസ്മോസ് 480 ഏത് രാജ്യത്തിൻറെ പ്രോബ് ആണ് ?
സാധാരണക്കാരെ ബഹിരാകാശത്ത് എത്തിച്ച് ആദ്യ സ്പേസ് X ദൗത്യമായ ഇൻസ്പിരേഷൻ 4 എവിടെ നിന്നാണ് വിക്ഷേപിച്ചത് ?