App Logo

No.1 PSC Learning App

1M+ Downloads
വിക്ഷേപിച്ച റോക്കറ്റിൻ്റെ റോക്കറ്റ് ബൂസ്റ്ററിനെ പിടിച്ചെടുക്കുന്ന സാങ്കേതിക വിദ്യയിൽ ഉപയോഗിക്കുന്ന യന്ത്രകൈകൾക്ക് ഇലോൺ മസ്‌ക് നൽകിയ പേര് ?

Aമെക്കസില്ല

Bറോക്കറ്റ് ക്യാച്ചർ

Cസ്ട്രോങ്ങ് ഹാൻഡ്

Dഫാറ്റ്മാൻ

Answer:

A. മെക്കസില്ല

Read Explanation:

• റോക്കറ്റ് ബൂസ്റ്ററിനെ പിടിച്ചെടുക്കുന്ന സാങ്കേതിക വിദ്യക്ക് നൽകിയ പേര് - ചോപ്സ്റ്റിക്ക് മാന്വറിങ് • സ്പേസ് എക്‌സിൻ്റെ സ്റ്റാർഷിപ്പ് റോക്കറ്റിൻ്റെ ബൂസ്റ്റർ ഭാഗമാണ് ഭൂമിയിൽ പതിക്കുന്നതിന് മുൻപ് വിക്ഷേപണത്തറയിലെ ലോഹക്കൂടിലേക്ക് തിരിച്ചിറക്കിയത് • സാങ്കേതികവിദ്യ വികസിപ്പിച്ചത് - സ്പേസ് എക്സ് • സ്പേസ് എക്സ് സ്ഥാപകൻ - ഇലോൺ മസ്‌ക്


Related Questions:

ഇന്ത്യൻ ശാസ്ത്രജ്ഞനായ ചന്ദ്രശേഖർ നോബൽ സമ്മാനം നേടിയത് ഏത് മേഖലയിലാണ് ?
ആക്സിയം മിഷന്റെ ഭാഗമായി ബഹിരാകാശത്തേക് പോകുന്ന പാവ ?
ഭൂമിയുടേതിന് സമാനമായ ദിനരാത്രങ്ങൾ ഉള്ളഗ്രഹാം
Which of the following launched vehicle was used for the Project Apollo ?
Which company started the first commercial space travel?