വിഗ്രഹാരാധന, ശൈശവ വിവാഹം എന്നിവയെ എതിർത്തിരുന്ന സാമൂഹ്യ പരിഷ്ക്കരണ പ്രസ്ഥാനം ഏതായിരുന്നു ?Aരാമകൃഷ്ണ മിഷൻBആര്യസമാജംCഹിതകാരിണി സമാജംDപ്രാർത്ഥനാസമാജംAnswer: B. ആര്യസമാജം Read Explanation: ആര്യസമാജം സ്വാമി ദയാനന്ദ സരസ്വതി സ്ഥാപിച്ച സാമൂഹിക/മത നവീകരണ പ്രസ്ഥാനം ആര്യസമാജം സ്ഥാപിച്ച വർഷം - 1875 ബോംബെയാണ് ആര്യ സമാജത്തിന്റെ ആസ്ഥാനം "കൃണ്വന്തോ വിശ്വം ആര്യം" (ലോകത്തെ മഹത്വപൂർണമാക്കുക) എന്നതാണ് പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം വിഗ്രഹാരാധന, ശൈശവ വിവാഹം എന്നിവയെ എതിർത്തിരുന്ന സാമൂഹ്യ പരിഷ്ക്കരണ പ്രസ്ഥാനം സാമൂഹിക തിന്മകൾ ഇല്ലാതാക്കാനും വേദങ്ങളിലെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാനും പ്രസ്ഥാനം ശ്രമിച്ചു. പത്ത് സിദ്ധാന്തങ്ങൾ അഥവാ ദാസ തത്വങ്ങൾ എന്നറിയപ്പെടുന്ന തത്വങ്ങൾ ആര്യസമാജവുമായി ബന്ധപ്പെട്ടതാണ് ആര്യസമാജത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്ന ദയാനന്ദ സരസ്വതിയുടെ കൃതി- 'സത്യാർത്ഥപ്രകാശം' Read more in App