App Logo

No.1 PSC Learning App

1M+ Downloads
വിഗ്രഹാർത്ഥം എഴുതുക - കല്യാണപ്പന്തൽ

Aകല്യാണത്തിന്റെ പന്തൽ

Bകല്യാണമായ പന്തൽ

Cകല്യാണത്താൽ പന്തൽ

Dകല്യാണത്തിനുള്ള പന്തൽ

Answer:

D. കല്യാണത്തിനുള്ള പന്തൽ


Related Questions:

തെറ്റായ ജോഡി ഏത്?
അടയാളം എന്ന അർത്ഥം വരുന്ന പദം ?
ഉത്ഭവം എന്ന് അർത്ഥം വരുന്ന പദം ഏത്?
അഭിജ്ഞാനം എന്ന പദത്തിന്റെ അർത്ഥ മെന്ത് ?
സമുദ്രം എന്ന അർത്ഥം വരുന്ന പദം ഏത്?