വിജയനഗരം ഏറ്റവും പ്രശസ്തമായത് ഏത് മേഖലയുമായി ബന്ധപ്പെട്ടാണ്?Aസൈനിക ശക്തിBകാർഷിക വിപുലതCവാണിജ്യവും വ്യാപാരവുംDശില്പ കലകൾAnswer: C. വാണിജ്യവും വ്യാപാരവും Read Explanation: വിജയനഗരം ഒരു വലിയ വ്യാപാര കേന്ദ്രമായി വികാസം പ്രാപിക്കുകയും രാജ്യത്തിനകത്തും പുറത്തുമുള്ള വ്യാപാരികളുമായി സജീവമായ ബന്ധം പുലർത്തുകയും ചെയ്തിരുന്നു.Read more in App