App Logo

No.1 PSC Learning App

1M+ Downloads
വിജയനഗരം സ്ഥാപിച്ച രാജാക്കന്മാർ ആര്‍?

Aഹരിഹരൻ, ബുക്കൻ

Bഅച്യുതരായർ, വീര നരസിംഹ

Cകൃഷ്ണദേവരായർ, അച്യുതരായർ

Dഹരിഹരൻ, അച്യുതരായർ

Answer:

A. ഹരിഹരൻ, ബുക്കൻ

Read Explanation:

സഹോദരങ്ങളായ ഹരിഹരനും ബുക്കനും ചേർന്നാണ് 1336-ൽ വിജയനഗരം രാജ്യം സ്ഥാപിച്ചത്.


Related Questions:

സഞ്ചാരി ഡൊമിംഗോ പയസ് ഏതിനെ കുറിച്ചാണ് വിവരണം നൽകിയത്?
വിജയനഗരത്ത് സാധാരണമായി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ എന്തായിരുന്നു?
സമൂഹത്തിലെ മറ്റു വിഭാഗങ്ങൾ ഏത് മേഖലകളിൽ മുഖ്യമായും ഏർപ്പെട്ടിരുന്നത്?
ഹിരിയ കനാൽ നിർമിച്ചതിന്റെ പ്രധാന ഉദ്ദേശം എന്തായിരുന്നു?
കൃഷ്ണദേവരായർ എഴുതിയ കൃതികൾ ഏതൊക്കെയാണെന്ന് താഴെപ്പറയുന്നവയിൽ ഏതാണ് ശരി?