App Logo

No.1 PSC Learning App

1M+ Downloads
വിജയനഗരത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി ആര്

Aഹരിഹരൻ

Bബുക്കൻ

Cകൃഷ്ണദേവരായർ

Dഅച്യുതരായർ

Answer:

C. കൃഷ്ണദേവരായർ

Read Explanation:

വിജയനഗരത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരിയായ കൃഷ്ണദേവരായർ 1509 മുതൽ 1529 വരെ ഭരണം നടത്തി.


Related Questions:

വിജയനഗരം സ്ഥാപിച്ച വർഷം ഏതാണ്?
‘മുഗൾ’ എന്ന പേര് ഏത് പദത്തിൽ നിന്നാണ് ഉത്ഭവിച്ചിരിക്കുന്നത്?
'അമുക്തമാല്യദ' കൃതിയുടെ രചയിതാവ് ആരാണ്?
മുഗൾ ഭരണകാലത്ത് പ്രത്യേക കോടതി സംവിധാനം ഇല്ലാതിരുന്നത് എന്തുകൊണ്ടായിരുന്നു?
വിജയനഗരത്തിലെ ക്ഷേത്രകവാടങ്ങൾ എന്താണ് പൊതുവെ അറിയപ്പെടുന്നത്?