App Logo

No.1 PSC Learning App

1M+ Downloads
വിജ്ഞാന കൈരളി എന്ന ആനുകാലികത്തിൻ്റെ പ്രസാധകർ ആരാണ്?

Aകേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

Bസാംസ്കാരിക വകുപ്പ്

Cകേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ

Dകേരള സാഹിത്യ അക്കാദമി

Answer:

A. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

Read Explanation:

  • കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ആപ്‌തവാക്യം - ഗീർന: ശ്രേയ:

  • കേരള സാഹിത്യ അക്കാദമിയുടെ മാസികകൾ -

    സാഹിത്യലോകം

സാഹിത്യചക്രവാളം

മലയാളം ലിറ്റററി സർവ്വേ


Related Questions:

താഴെപ്പറയുന്നവയിൽ നവമാധ്യമം അല്ലാത്തതേത് ?
ശബ്ദതാരാവലി' എന്ന മലയാള നിഘണ്ടു നിർമ്മിച്ചതാര് ?
പി. ഗോവിന്ദപ്പിള്ളയുടെ 'ഭാഷാസാഹിത്യചരിത്രം' പ്രസിദ്ധീകരിച്ച സാഹിത്യമാസിക ഏതാണ്?