വി.ടി.ഭട്ടതിരിപ്പാടിന്റെ ആത്മകഥ ഏത്?Aജീവിതപ്പാതBകൊഴിഞ്ഞ ഇലകൾCകണ്ണീരും കിനാവുംDഎന്റെ സമരംAnswer: C. കണ്ണീരും കിനാവും Read Explanation: കേരളത്തിലെ പ്രശസ്തനായ സാമൂഹ്യനവോത്ഥാന നായകനും നാടകകൃത്തും ഉപന്യാസകാരനുമായിരുനു വി.ടി. ഭട്ടതിരിപ്പാട്. എൻ്റെ വക്കീൽ ജീവിതം -തകഴി ശിവശങ്കരപ്പിള്ള എൻ്റെ കഥയില്ലായ്‌മകൾ -എ .പി.ഉദയഭാനു എൻ്റെ ഇന്നലെകൾ -വെള്ളാപ്പള്ളി നടേശൻ എന്നിലൂടെ -കുഞ്ഞുണ്ണിമാഷ് എതിർപ്പ് ,തിരിഞ്ഞുനോട്ടം ,ഓർമ്മയുടെ ലോകത്തിൽ -പി.കേശവദേവ് Read more in App