App Logo

No.1 PSC Learning App

1M+ Downloads
വിട്ടലസ്വാമിക്ഷേത്രവും ഹസാരരമക്ഷേത്രവും പണികഴിപ്പിച്ച രാജവംശം ഏതാണ് ?

Aവിജയനഗരം

Bചോളാ

Cചേര

Dപാണ്ഢ്യ

Answer:

A. വിജയനഗരം


Related Questions:

ബീജാപൂരിൽ സ്ഥിതിചെയ്യുന്ന ' ഗോർഗുംബാസ് ' ഏതു സുൽത്താന്മാരുടെ കാലത് നിർമിച്ചതാണ് ?
പല്ലവന്മാരുടെ ആസ്ഥാനം :
ഖജുരാവോ ക്ഷേത്രം ഏതു സംസ്ഥാനത്താണ് ?
ഇൻഡോ - ഇസ്ലാമിക് വാസ്തുവിദ്യാ ശൈലിയിൽ പണികഴിപ്പിച്ച ആദ്യ നിർമിതി :
കർണാടക സംഗീതത്തിന്റെ പിതാവ് ആരാണ് ?