App Logo

No.1 PSC Learning App

1M+ Downloads
വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക. 1,4,9,16,....,36,49,64

A20

B25

C30

D24

Answer:

B. 25

Read Explanation:

1²,2²,3²,4²,5²,6²,7²,8²,...... എന്ന ക്രമത്തിൽ വിട്ടുപോയ സ്ഥലത്ത് 5² = 25


Related Questions:

താഴെ കൊടുത്തിരിക്കുന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?

0,7,26,63,124,----

What will be the next alphabet in the following? CBAACBAABCBAABCCBAAB

സംഖ്യാശ്രേണിയിലെ വിട്ട സംഖ്യ ഏത്?

7, 12, 19, ....., 39, 52

താഴെ കൊടുത്തിരിക്കുന്ന ശ്രേണിയിലെ തെറ്റായ സംഖ്യ കണ്ടെത്തുക.

8, 14, 26, 48, 98, 194, 386.

താഴെ കൊടുത്തിരിക്കുന്ന സംഖ്യാശ്രേണിയിലെ അടുത്ത സംഖ്യ ഏത്?

3,6,18,36,108 .....