Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
ജീവശാസ്ത്രം
/
സമസ്ഥിതിക്കായിട്ടുള്ള രാസ സന്ദേശങ്ങൾ
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
വിത്തുകൾ മുളക്കാൻ സഹായിക്കുന്ന ഹോർമോൺ ഏത് ?
A
ഓക്സിൻ
B
എഥിലിൻ
C
സൈറ്റോകിനിൻ
D
ജിബ്ബർലിൻ
Answer:
D. ജിബ്ബർലിൻ
Related Questions:
പുരുഷന്മാരിൽ വൃക്ഷണങ്ങളുടെ പ്രവർത്തനവും, സ്ത്രീകളിൽ അണ്ഡാശയങ്ങളുടെ പ്രവര്‍ത്തനവും ഉത്തേജിപ്പിക്കുന്ന ഹോര്‍മോണ്‍ ഏത് ?
ഗർഭാശയത്തിലെ മിനുസപേശികളെ സങ്കോചിപ്പിച്ച് പ്രസവം സുഖമമാക്കുന്ന ഹോർമോൺ ഏത് ?
കരളിലും പേശികളിലും വെച്ച് ഗ്ലുക്കോസിനെ ഗ്ലൈക്കോജൻ ആക്കി മാറ്റുന്ന ഹോർമോൺ ഏതാണ് ?
വൃക്കയിൽ ജലത്തിന്റെ പുനരാഗിരണത്തിന് സഹായിക്കുന്ന ഹോർമോൺ ഏത് ?
അഡ്രിനൽ ഗ്രന്ഥിയുടെ കോർട്ടക്സിൻറെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ഹോർമോൺ ഏത് ?