App Logo

No.1 PSC Learning App

1M+ Downloads
വിത്തുകൾ ഉണ്ടായി അതുവഴി പ്രത്യുൽപാദനം നടത്തുന്ന രീതിയാണ് ----

Aലൈംഗികപ്രത്യുൽപാദനം

Bഅലൈംഗികപ്രത്യുൽപാദനം

Cസസ്യ പ്രജനനം

Dകായികപ്രജനനം

Answer:

A. ലൈംഗികപ്രത്യുൽപാദനം

Read Explanation:

വിത്തുകൾ ഉണ്ടായി അതുവഴി പ്രത്യുൽപാദനം നടത്തുന്ന രീതിയാണ് ലൈംഗികപ്രത്യുൽപാദനം.ഉദാഹരണങ്ങൾ -നെല്ല്, തെങ്ങ്, ചീര, മത്തൻ, ഓറഞ്ച്, പ്ലാവ്, പാവൽ, കശുമാവ്, പയർ, കുമ്പളം


Related Questions:

ഗുണമേന്മയുള്ള ഒരു സസ്യത്തിന്റെ കമ്പ് അതേ വർഗത്തിൽപ്പെട്ട വേരോടുകൂടിയ മറ്റൊരു സസ്യത്തിൽ ഒട്ടിച്ചുചേർത്ത് മികച്ച ഇനം തൈ ഉൽപാദിപ്പിക്കുന്ന രീതിയാണ് ----
മാഗ്സസെ അവാർഡ് ലഭിച്ച പ്രമുഖ ഇന്ത്യൻ കൃഷി ശാസ്ത്രജ്ഞൻ
കീടങ്ങളെ നിയന്ത്രിക്കുന്ന രീതിയായ യാന്ത്രികനിയന്ത്രണത്തിനായി ഉപയോഗിക്കുന്ന ഒരിനം കെണി
താഴെ പറയുന്നവയിൽ ജീവാണുവളങ്ങൾക്ക് ഉദാഹരണം ഏത് ?
ഗുണമേന്മയുള്ള ഒരു സസ്യത്തിന്റെ മുകുളം അതേ വർഗത്തിൽപ്പെട്ട വേരോടുകൂടിയ മറ്റൊരു സസ്യത്തിൽ ഒട്ടിച്ചുചേർത്ത് മികച്ച നടീൽ വസ്തു ഉണ്ടാക്കുന്ന രീതിയാണ് -----