Challenger App

No.1 PSC Learning App

1M+ Downloads
വിദുരൻ പൂർവജന്മത്തിൽ ആരായിരുന്നു ?

Aപൃശാതി

Bശല്യൻ

Cശക്രദേവൻ

Dയമധർമൻ

Answer:

D. യമധർമൻ

Read Explanation:

മഹാഭാരതത്തിൽ സംഭവപർവ്വത്തിൽ പരാമർശിക്കുന്ന പുരാണേതിഹാസ പ്രസിദ്ധനായ മഹർഷിയാണ് അണിമാണ്ഡവ്യൻ. യമധർമ്മൻ ഇദ്ദേഹത്തിന്റെ ശാപത്താൽ മനുഷ്യനായി ദാസഗർഭത്തിൽ ജനിച്ചു. യമന്റെ മനുഷ്യ ജന്മമാണ് വിദുരർ


Related Questions:

' യാദാവദ്യുദയം ' രചിച്ചത് ആരാണ് ?
' സുനാദം ' ആരുടെ വില്ലാണ് ?
വാവ് കഴിഞ്ഞു വരുന്ന പതിനൊന്നാമത് ദിവസം ഏതാണ് ?
ഏതു അസുരനെ വധിക്കാനായിരുന്നു മത്സ്യാവതാരം ?
അർജുനന് പാശുപതാസ്ത്രം നൽകിയത് ആരാണ് ?