App Logo

No.1 PSC Learning App

1M+ Downloads
"വിദേശ കാര്യങ്ങൾ ആഭ്യന്തര കാര്യങ്ങളെ പിന്തുടരും" പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു എന്ന് നടത്തിയതാണ് ഈ പ്രസ്താവന ?

A1955ൽ ലോക്സഭയിൽ

B1977-ലെ മന്ത്രി സഭയിൽ

C1961ൽ ഗോവ വിമോചന സമയത്ത്

D1957ൽ ലോക്സഭയിൽ

Answer:

D. 1957ൽ ലോക്സഭയിൽ


Related Questions:

"പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന ആഹ്വാനം നൽകിയത് ?
"ഇന്ത്യ ഇന്ത്യാക്കാർക്ക്" എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് ആര് ?
Who made this statement "All are equal, some are more equal"?
വേദങ്ങളിലേക്ക് മടങ്ങുക ആരുടെ വാക്കുകൾ?
'Unaruvin, Akhileshane Smarippin' was the slogan of .....