App Logo

No.1 PSC Learning App

1M+ Downloads
വിദേശ മതങ്ങൾ കേരളത്തിൽ എത്തിയതിന്റെ ശരിയായ ക്രമം തിരഞ്ഞെടുക്കുക?

Aക്രിസ്തുമതം,ജൂതമതം , ഇസ്‌ലാം മതം

Bജൂതമതം,ക്രിസ്തുമതം,ഇസ്‌ലാം മതം

Cക്രിസ്തുമതം,ഇസ്‌ലാം മതം ,ജൂതമതം

Dജൂതമതം , ഇസ്‌ലാം മതം ,ക്രിസ്തുമതം

Answer:

A. ക്രിസ്തുമതം,ജൂതമതം , ഇസ്‌ലാം മതം


Related Questions:

കാലക്രമത്തിൽ എഴുതുക.

1.കൊച്ചി കുടിയായ്മ നിയമം

2. മലബാർ കുടിയായ്മ നിയമം

3. പണ്ടാരപാട്ട വിളംബരം

4. കേരള സ്റ്റേ ഓഫ് എവിക്ഷൻ പ്രൊസീഡിംഗ്സ് ആക്ട്

ഏത് വർഷമാണ് മഹാത്മാഗാന്ധി സർവകലാശാല സ്ഥാപിതമായത്?
തച്ചോളി ഒതേനൻ്റെ ജന്മസ്ഥലം എവിടെയാണ് ?
കേരള സംസ്ഥാനത്ത് നിയമബിരുദം നേടിയ ആദ്യ വനിത?
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോർപറേഷൻ്റെ ആസ്ഥാനം ?