വിദേശ വസ്‌തുക്കളുടെ ബഹിഷ്ക്കരണം എന്ന ആശയം കൃഷ്ണകുമാർ മിത്ര പ്രചരിപ്പിച്ച പ്രസിദ്ധീകരണം ഏത് ?
Aസഞ്ജീവനി
Bവന്ദേമാതരം
Cഅമൃത ബസാർ പത്രിക
Dയുഗാന്തർ
Aസഞ്ജീവനി
Bവന്ദേമാതരം
Cഅമൃത ബസാർ പത്രിക
Dയുഗാന്തർ
Related Questions:
ശരിയായ പ്രസ്താവ ഏതാണ് ?
A) നിയമപഠനം പൂർത്തിയാക്കിയ ഗാന്ധിജി ഇന്ത്യയിൽ ആദ്യ കേസ് വാദിച്ചത് കൊൽക്കട്ടയിലാണ്
B) ഗാന്ധിജി സ്വന്തമായി വക്കിലോഫീസ് ആരംഭിച്ചത് - രാജ്കോട്ടിലാണ്
വയനാട്ടിൽ ബ്രിട്ടീഷുകാർക്കെതിരായി നടന്ന കുറിച്യ കലാപത്തെപറ്റി താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?