App Logo

No.1 PSC Learning App

1M+ Downloads
വിദേശത്ത് മരണപ്പെടുന്ന ഇന്ത്യക്കാരുടെ ശരീരം നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ചിരിക്കുന്ന പോർട്ടൽ ഏത് ?

Aനമസ്തേ പോർട്ടൽ

Bഇ - അമൃത് പോർട്ടൽ

Cഇ - കെയർ പോർട്ടൽ

Dപി എം ദക്ഷ പോർട്ടൽ

Answer:

C. ഇ - കെയർ പോർട്ടൽ

Read Explanation:

  • ഇ - കെയർ :- ഇ - ക്ലിയർസ് ഫോർ ആഫ്റ്റർ ലൈഫ് റിമൈനിങ്സ്

Related Questions:

ICDS പദ്ധതിയുടെ കീഴിൽ 11-18 വയസിന് പ്രായമുള്ള പെൺകുട്ടികളുടെ ഉന്നമനം ലക്ഷ്യമിടുന്ന കേന്ദ്രസർക്കാർ പദ്ധതി ഏത് ?

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതൊക്കെയാണ് 'ബേട്ടി ബചാവോ ബേട്ടി പഠാവോ യോജന'യുടെ പ്രധാന ലക്ഷ്യങ്ങൾ ?

1) പെൺകുട്ടികളുടെ നിലനിൽപ്പും സംരക്ഷണവും ഉറപ്പുവരുത്തുക.

2) പെൺകുട്ടികൾക്ക് തൊഴിലധിഷ്ഠിത പരിശീലനം ഉറപ്പു വരുത്തുക.

3) പെൺകുട്ടികളുടെ വിദ്യാഭ്യാസവും പങ്കാളിത്തവും ഉറപ്പു വരുത്തുക.

4) ലിംഗാധിഷ്ഠിത ഗർഭച്ഛിദം തടയുക.

മേക്ക് ഇൻ ഇന്ത്യ ലോഗോയിൽ കാണപ്പെടുന്ന മൃഗം ഏതാണ് ?
ക്ഷയരോഗികൾക്ക് മാസംതോറും 500 രൂപ ലഭിക്കുന്ന കേന്ദ്ര ഗവൺമെന്റ് ഏർപ്പെടുത്തിയ പദ്ധതിയുടെ പേര് ?
അയൽക്കൂട്ടങ്ങൾ ഏത് സംവിധാനവുമായി ബന്ധപ്പെട്ടതാണ് ?