Challenger App

No.1 PSC Learning App

1M+ Downloads
വിദേശനാണ്യം നിലനിർത്തുന്നതിനും കള്ളക്കടത്ത് തടയുന്നതിനുമുള്ള കൊഫെപോസ നിയമം പാസാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി ?

Aരാജീവ് ഗാന്ധി

Bനരേന്ദ്ര മോഡി

Cഅടൽ വാജ്‌പേയ്

Dഇന്ദിരാ ഗാന്ധി

Answer:

D. ഇന്ദിരാ ഗാന്ധി

Read Explanation:

കൊഫെപോസ നിയമം 

  • കൊഫെപോസയുടെ പൂർണ്ണരൂപം - conservation of foreign exchange and preservation of smuggling activities (COFEPOSA)
  • കൊഫെപോസ നിയമം പാർലമെന്റിൽ പാസ്സാക്കിയത് - 1974 ഡിസംബർ 13 
  • നിലവിൽ വന്നത് - 1974 ഡിസംബർ 19 
  • വിദേശനാണ്യം നിലനിർത്തുന്നതിനും കള്ളക്കടത്ത് തടയുന്നതിനുമുള്ള കൊഫെപോസ നിയമം പാസാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി 
  • കള്ളക്കടത്ത് തടയുക ,നാണയപ്പെരുപ്പം തടയുക ,സാമ്പത്തിക രംഗം മെച്ചപ്പെടുത്തുക എന്നിവയാണ് ഈ നിയമത്തിന്റെ ലക്ഷ്യങ്ങൾ 

Related Questions:

Which among the following country is India’s top trading partner?
സുബ്രതാ റോയ് ഏതു ഏതു വ്യവസായ സ്ഥാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
വ്യവസായ മേഖലയിൽ “ മഹാരത്ന” പദവി ലഭിച്ചിട്ടില്ലാത്ത കമ്പനി ഏത്?
ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റിവ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2023-24 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ രാജ്യം ഏത് ?
താഴെ കൊടുത്തിരിക്കുന്നതിൽ പരമ്പരാഗത വ്യവസായമല്ലാത്തത് ഏത് ?