App Logo

No.1 PSC Learning App

1M+ Downloads
വിദേശയാത്രകൾക്കായി വിമാനത്താവളങ്ങളിലെ എമിഗ്രെഷൻ കാത്തുനിൽപ്പ് കുറയ്ക്കാൻ വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച ഫാസ്ട്രാക്ക് എമിഗ്രെഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം ആദ്യമായി നടപ്പിലാക്കിയ വിമാനത്താവളം ?

Aകെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ബാംഗ്ലൂർ

Bഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം, മുംബൈ

Cകൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Dഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ഡെൽഹി

Answer:

D. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ഡെൽഹി

Read Explanation:

• ഇന്ത്യക്കാർക്കും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡ് ഉള്ളവർക്കുമാണ് പുതിയ സംവിധാനം ഉപയോഗിക്കാൻ സാധിക്കുക


Related Questions:

ദ സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡിൽ ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന പദവി ലഭിച്ച ഇന്ത്യയിൽ നിന്നുള്ള വിമാനത്താവളം?
Rajiv Gandhi International Airport is located in?
India's first airstrip in a National Highway was inaugurated at ......... in Rajasthan?
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷം ഏത് ?
ഇന്ത്യയിൽ ആദ്യമായി "എയർ ബസ് എ 350-900" യാത്രാവിമാനം സ്വന്തമാക്കിയ ഇന്ത്യൻ വിമാനക്കമ്പനി ഏത് ?