'വിദ്യകൊണ്ട് പ്രബുദ്ധരാവുക സംഘടന കൊണ്ട് ശക്തരാവുക' എന്ന സന്ദേശം നൽകിയ സാമൂഹ്യ പരിഷ്കർത്താവ്:Aചട്ടമ്പിസ്വാമികൾBശ്രീനാരായണഗുരുCഅയ്യങ്കാളിDവി. ടി. ഭട്ടതിരിപ്പാട്Answer: B. ശ്രീനാരായണഗുരു Read Explanation: ശ്രീനാരായണ ഗുരുവിൻറെ പ്രശസ്തമായ വചനങ്ങൾ മതമേതായാലും മനുഷ്യൻ നന്നായാൽ മതി വിദ്യകൊണ്ട് പ്രബുദ്ധരാക്കുക, സംഘടനകൊണ്ട് ശക്തരാകുക മദ്യം വിഷമാണ് അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്. ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്. അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായി വരേണം ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് Read more in App