Challenger App

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ അറിയപ്പെടുന്നത് ?

Aഎഡ്യൂസാറ്റ്

Bഇ-ലേണിങ്

Cസ്കൂൾ വിക്കി

Dവിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകൾ

Answer:

D. വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകൾ

Read Explanation:

  • വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ അറിയപ്പെടുന്നത് - വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകൾ
  • വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വിക്ഷേപിച്ച ഉപഗ്രഹം - എഡ്യൂസാറ്റ്
  • വിദ്യാഭ്യാസമേഖലയിൽ ഇലക്ട്രോണിക് മാധ്യമങ്ങളും വിവര വിനിമയ സാങ്കേതിക വിദ്യയും ഉപയോഗിച്ചുള്ള പഠനം - ഇ-ലേണിങ്
  • വിക്കിപീഡിയയുടെ മാതൃകയിൽ സംസ്ഥാനത്തെ ഒന്ന് മുതൽ 12 വരെയുള്ള പതിനയ്യായിരത്തോളം സ്കൂളുകളുടെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള പോർട്ടൽ - സ്കൂൾ വിക്കി

Related Questions:

ആരാണ് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചെടുത്തത്?
Which among the following is not an operating system?
ലോകത്തിലെ ആദ്യത്തെ ചാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം?
Which of the following defines the ability to recover and real deleted or damaged files from a criminal's computer ?
Field type which is best to store serial numbers?