App Logo

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസ രംഗത്ത് നിശബ്ദതയുടെ സംസ്കാരം എന്ന പദം അവതരിപ്പിച്ചതാര്?

Aമോണ്ടിസോറി

Bഇവാൻ ഇല്ലിച്ച്

Cജോൺ ലോക്ക്

Dപൗലോ ഫ്രെയർ

Answer:

D. പൗലോ ഫ്രെയർ

Read Explanation:

ബ്രസീലിയൻ ദാർശനികനും വിദ്യാഭ്യാസ ചിന്തകനുമായ പൗലോ ഫ്രെയർ 1921 - ലാണ് ജനിച്ചത്.


Related Questions:

The learning approach based oppressed by Paulo Freire is:
പാഠ്യപദ്ധതി ചാക്രികാരോഹണരീതിയാലാവണം എന്ന് നിർദ്ദേശിച്ച വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞനാണ് :
"Lesson plan is an outline of the important points of a lesson arranged in the order in which they are presented". This definition is given by:
When was NCTE established as a statutory body ?
മൂല്യങ്ങളും മനോഭാവങ്ങളും വളരുക എന്നത് ഏതിന് ഉദാഹരണമാണ് ?