App Logo

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസ സാങ്കേതിക വിദ്യയുടെ രംഗത്ത് നോർമൻ എ ക്രൗഡർ അറിയപ്പെടുന്നത് എന്തുമായി ബന്ധപ്പെട്ടാണ് ?

Aരേഖീയ കാര്യക്രമം വികസിപ്പിച്ചു

Bഅനുഭവങ്ങളുടെ സൂചിസ്തംഭം അവതരിപ്പിച്ചു

Cപി എസ് ഐ രൂപവൽക്കരിച്ചു

Dഷാഖി കാര്യക്രമം വികസിപ്പിച്ചു

Answer:

D. ഷാഖി കാര്യക്രമം വികസിപ്പിച്ചു

Read Explanation:

അമേരിക്കൻ മനശാസ്ത്രജ്ഞനായ ക്രൗഡർ വികസിപ്പിച്ചെടുത്ത ഷാഖി കാര്യക്രമത്തിൽ ബഹുവികല്പ ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.


Related Questions:

പ്രഥമ ജെറുസലേം - മുംബൈ ഫെസ്റ്റിവൽ 2020ന്റെ വേദി എവിടെ?
ഗൂർഖാലാൻഡ് പ്രക്ഷോഭം നടന്ന സംസ്ഥാനം :
ഇന്ത്യയിലെ ഏറ്റവും വലിയ കന്നുകാലി മേള ഏതാണ് ?
2023 ഫെബ്രുവരിയിൽ തൊഴിൽ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ തടയുന്നതിനായി ഓർഡിനൻസ് പുറപ്പെടുവിച്ച സംസ്ഥാനം ഏതാണ് ?
1764 ലെ ബക്സർ യുദ്ധം നടന്ന സംസ്ഥാനം ?