വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിരോധിക്കുന്ന COTPAയിലെ വകുപ്പ് ഏതാണ്?Aസെക്ഷൻ 6 bBസെക്ഷൻ 7Cസെക്ഷൻ 8Dസെക്ഷൻ 9Answer: A. സെക്ഷൻ 6 b Read Explanation: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിരോധിക്കുന്ന COTPAയിലെ വകുപ്പ് സെക്ഷൻ 6 b ആണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് ഈ നിയമം മൂലം കർശനമായി നിരോധിച്ചിരിക്കുന്നു. നിയമം ലംഘിക്കുന്നവർക്ക് 200 രൂപയാണ് പിഴ. Read more in App