Challenger App

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസം മൗലികാവകാശമാക്കാൻ ഏതു ഭരണഘടനാഭേദഗതിയാണ് ഉപയോഗിച്ചത്?

A42-ാം ഭേദഗതി

B73-ാം ഭേദഗതി

C86-ാം ഭേദഗതി

D101-ാം ഭേദഗതി

Answer:

C. 86-ാം ഭേദഗതി

Read Explanation:

2002-ലെ 86-ാം ഭരണഘടനാഭേദഗതി പ്രകാരമാണ് വിദ്യാഭ്യാസം മൗലികാവകാശമായി അംഗീകരിച്ചത്.


Related Questions:

ചെറു ഭരണഘടന എന്ന് അറിയപ്പെടുന്ന ഭേദഗതി ഏത്
മൗലികാവകാശങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു?
മൗലിക കടമകൾ എന്തിനെ സൂചിപ്പിക്കുന്നു?
പോക്സോ കേസുകൾ സംബന്ധിച്ച ചൈൽഡ് വെൽഫെയർ പോലീസ് ഓഫീസർ (CWPO) യുടെ പ്രധാന ചുമതല എന്താണ്?
42-ാമത്തെ ഭേദഗതിയിലൂടെ ഭരണഘടനയിൽ കൂട്ടിചേർത്ത മൂല്യങ്ങൾ ഏവ?