App Logo

No.1 PSC Learning App

1M+ Downloads
'വിദ്യാഭ്യാസത്തിൻറെ ഉള്ളുകളികൾ', 'ശിശുവിനെ കണ്ടെത്തൽ' എന്നിവ ആരുടെ രചനകളാണ് ?

Aഫ്രോബൽ

Bമോണ്ടിസോറി

Cകൊമിനിയസ്

Dപൗലോ ഫ്രയർ

Answer:

B. മോണ്ടിസോറി

Read Explanation:

 മോണ്ടിസോറിയുടെ പ്രധാന കൃതികൾ

  1. വിദ്യാഭ്യാസത്തിന്റെ ഉള്ളുകള്ളികൾ (The Secrets of Education)
  2. ശിശു പരിപാലനം (Child training)
  3. ശിശുവിന്റെ സ്ഥാനവും വിദ്യാഭ്യാസവും (The Child's Place and Education)
  4. വിദ്യാഭ്യാസ പുനർനിർമാണം (Reconstruction in Education)
  5. മോണ്ടിസോറി രീതി  (The Montessori Method) 

Related Questions:

ആത്മാഭിമാനവും ആത്മ വിശ്വാസവും ഒരു വ്യക്തിയുടെ തനത് ശേഷിയെ വികസിപ്പിക്കുന്നു ,ഇത് എന്തിൻ്റെ സവിശേഷതയാണ്
ടാഗോർ സ്ഥാപിച്ച ശാന്തിനികേതൻ ഏത് വർഷമാണ് വിശ്വഭാരതി സർവ്വകലാശാലയായിമാറിയത് ?
Which mechanism involves unconsciously pushing away unpleasant thoughts or memories?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ബ്രൂണറുടെ ആശയസ്വീകരണവുമായി ബന്ധപ്പെട്ട ഘട്ടം അല്ലാത്തത് ഏത് ?
സംസ്ക്കാരം മനോവികാസത്തിന് സ്വാധീനം ചെലുത്തുന്നു എന്ന് പറഞ്ഞത് ?