Challenger App

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസത്തിൽ പ്രായോഗികവാദത്തിന്റെ പ്രയോഗം നടപ്പിലാക്കിയ വിദ്യാഭ്യാസചിന്തകൻ ?

Aജെ ബി വാട്സൺ

Bജോൺ ഡ്യൂയി

Cജോൺ അമോസ് കൊമെന്യാസ്

Dജീൻ ജാക്വസ് റുസ്സോ

Answer:

B. ജോൺ ഡ്യൂയി

Read Explanation:

ജോൺ ഡ്യൂയി 

  • വിദ്യാഭ്യാസത്തിൽ പ്രായോഗികവാദത്തിന്റെ പ്രയോഗം നടപ്പിലാക്കിയ വിദ്യാഭ്യാസചിന്തകനാണ് ജോൺ ഡ്യൂയി 
  • പ്രവർത്തനവും കഠിനാദ്ധ്വാനവും സാധാരണ ജനങ്ങളെ ഏൽപ്പിച്ച് സ്വയം ധ്യാനത്തിൽ മുഴുകുന്ന സുഖലോലുപരായിട്ടാണ് ഡ്യൂയി അദ്ധ്യാത്മിക ചിന്തകരെ കണ്ടത്. 
  • അദ്ദേഹത്തിന്റെ തത്വശാസ്ത്ര ചിന്തകൾ പ്രയോഗവാദം എന്ന പേരിലാണ് പ്രശസ്തിയാർജ്ജിച്ചത്.
  • പുരോഗമനവാദം , പ്രയുക്തവാദം, പരീക്ഷണവാദം എന്നി പേരുകളിലും അദ്ദേഹത്തിന്റെ തത്വശാസ്ത്ര  ചിന്തകൾ അറിയപ്പെടാറുണ്ട്.

 


Related Questions:

What is the purpose of breaking a unit into sub-units or topics?
കുട്ടികളുടെ സാമൂഹിക മികവ് ഉയർത്താനും മാനസിക പിരിമുറുക്കം ലഘൂകരിക്കാനും അദ്ധ്യാപകർ മെന്റർമാരായി പ്രവർത്തിക്കുന്ന പദ്ധതി ?
രക്ഷാകർതൃ വിദ്യാഭ്യാസത്തിൻറെ പ്രധാന ലക്ഷ്യം എന്താണ് ?
Right to education covers children bet-ween the age group:
'ലാംഗ്വേജ് ,മൈൻഡ് ആൻഡ് റിയാലിറ്റി' ആരുടെ രചനയാണ് ?