Challenger App

No.1 PSC Learning App

1M+ Downloads
വിദ്യാർത്ഥികൾക്ക് അനാവശ്യ വർക്കുകൾ നൽകി സമയം പാഴാക്കുകയും അവസാന നിമിഷത്തിൽ പഠനം നടത്തുകയും ചെയ്യുന്നത് ഏത് തരം നിരാശയ്ക്ക് ഉദാഹരണമാണ് ?

Aവൈരുദ്ധ്യ നിരാശ

Bപരിസ്ഥിതി നിരാശ

Cവ്യക്തിപരമായ നിരാശ

Dപ്രെഷർ ഫ്രസ്ട്രേഷൻ

Answer:

D. പ്രെഷർ ഫ്രസ്ട്രേഷൻ

Read Explanation:

പ്രെഷർ ഫ്രസ്ട്രേഷൻ (Pressure Frustration)

  • പ്രചോദനവും സമ്മർദ്ദവും തമ്മിൽ വളരെയധികം വ്യത്യാസമുണ്ട്. 
  • ഇക്കാലത്ത് മാനേജ്മെന്റ് അവരുടെ തൊഴിലാളികളുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് പ്രചോദനം ഉപയോഗിക്കാൻ ശ്രമിക്കുന്നു. 
  • ഇവിടെ പ്രചോദനം പോസിറ്റീവ് ആണ്. എന്നാൽ ഇതിനായി തൊഴിലാളികൾക്ക് കൂടുതൽ ജോലി ചെയ്യിപ്പിക്കുകയും ഇത് തൊഴിലാളികൾ മനസിലാക്കുകയും ചെയ്യുമ്പോൾ നെഗറ്റീവ് പ്രചോദനം സംഭവിക്കുന്നു. ഈ മാനസിക സമ്മർദ്ദം നിരാശയിലേക്ക് എത്തിക്കുന്നു.
  • ഉദാ: വിദ്യാർത്ഥികൾക്ക് അനാവശ്യ വർക്കുകൾ നൽകി സമയം പാഴാക്കുകയും അവസാന നിമിഷത്തിൽ പഠനം നടത്തുകയും ചെയ്യുന്നത് പ്രെഷർ ഫ്രസ്ട്രേഷൻ ഉദാഹരണമാണ്.

Related Questions:

Which psychologist is most associated with stages of cognitive development?
If a child understands how to ride a bicycle but cannot explain it in words or draw a picture of it, they are primarily operating in which stage?
താഴെ പറയുന്നതിൽ ഏത് ഘട്ടത്തിലാണ് കുട്ടികൾ സമപ്രായക്കാരുടെ സംഘത്തിൽ സക്രിയ പങ്കാളികളാകുന്നത് ?
Which of the following is not a characteristic of gifted children?
വിഗോട്സ്കിയുടെ അഭിപ്രായത്തിൽ മനുഷ്യനിലുള്ള രണ്ടു തരം വികാസങ്ങൾ ഏതൊക്കെയാണ് ?