Challenger App

No.1 PSC Learning App

1M+ Downloads
വിദ്യാർത്ഥിനികളെ ആയോധന കലകൾ ഉൾപ്പെടെ അഭ്യസിപ്പിച്ച് സ്വയം പ്രതിരോധത്തിന് സജ്ജരാക്കുന്ന പദ്ധതി

Aവിജയം

Bശക്തി

Cപ്രതിരോധം

Dധീര

Answer:

D. ധീര

Read Explanation:

  • • പദ്ധതിയുടെ മൂനാം ഘട്ടം 2025 ഡിസംബെരിൽ പൂർത്തിയാകുമ്പോൾ 400 വിദ്യാർത്ഥിനികൾ പരിശീലനം പൂർത്തിയാക്കി

    • വനിതാ ശിശു വികസന വകുപ്പ് , സംസ്ഥാന നിർഭയ സെൽ , ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ നടക്കുന്ന പദ്ധതി


Related Questions:

2025 ലെ പ്രവാസി ഭാരതീയ ദിവസ് പരിപാടിയുടെ മുഖ്യാഥിതി ആര് ?
Who authored the book '' The Light of Asia: The Poem that Defined the Buddha '' ?
2025 ജൂണിൽ അന്തരിച്ച ബംഗാളി സാഹിത്യകാരൻ
2023 ഫെബ്രുവരിയിൽ ഇന്ത്യയുടെ ഡ്രഗ് കൺട്രോളർ ജനറലായി നിയമിതനായത് ആരാണ് ?
2024 ജനുവരിയിൽ കേരള ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്റ്ററായി നിയമിതനായ വ്യക്തി ആര് ?