App Logo

No.1 PSC Learning App

1M+ Downloads
വിധവകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി പണ്ഡിത രമാഭായി ബോംബെയിൽ സ്ഥാപിച്ച സ്ഥാപനം ഏതായിരുന്നു ?

Aപ്രാർത്ഥനാ സമാജം

Bശാരദാ സദൻ

Cഹിതകാരിണി സമാജം

Dതിയോസഫിക്കൽ സൊസൈറ്റി

Answer:

B. ശാരദാ സദൻ

Read Explanation:

  • സ്ത്രീകളുടെ വിമോചനത്തിനായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ സാമൂഹിക പരിഷ്കർത്താവായിരുന്നു പണ്ഡിത രമാഭായി സരസ്വതി.
  • വിദ്യാഭ്യാസരംഗത്ത് മുൻനിരക്കാരിയായിരുന്ന അവർ, sanskrit scholar എന്ന  നിലയിൽ പണ്ഡിത പദവി ലഭിച്ച ആദ്യ വനിതയായിരുന്നു.

Related Questions:

ഇന്ത്യയിലെ ആദ്യത്തെ ഗേൾസ് സ്കൂൾ സ്ഥാപിച്ചത്?
പ്രാര്‍ഥനാസമാജ് രൂപീകരിച്ചത് ആര്?
ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയൻ്റൽ ആർട്സിൻ്റെ സ്ഥാപകൻ
സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം ?
ഗുഡ്വിൽ ഫ്രറ്റേണിറ്റി എന്ന മത സംഘടന ആരംഭിച്ചത് ആര് ?