App Logo

No.1 PSC Learning App

1M+ Downloads
വിധവകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ബോംബെയിൽ ശാരദാസദൻ സ്ഥാപിച്ചത് ആര് ?

Aഈശ്വരചന്ദ്ര വിദ്യാസാഗർ

Bപണ്ഡിത രമാബായ്

Cരാജാറാം മോഹൻ റോയ്

Dആനി ബസന്റ്

Answer:

B. പണ്ഡിത രമാബായ്

Read Explanation:

പണ്ഡിത രമാബായ്

  • ഇന്ത്യയിലെ ഒരു സാമൂഹ്യപ്രവർത്തകയും പരിഷ്കർത്താവുമായിരുന്നു പണ്ഡിത രമാബായ്.
  • 1881-ൽ പൂനെയിൽ ആര്യ മഹിളാ സഭ സ്ഥാപിച്ചു.
  • 1889-ൽ ബാലവിധവകളുടെ പുനരധിവാസത്തിനായി പൂനെയിൽ മുക്തി മിഷൻ സ്ഥാപിച്ചു.
  • 1919-ൽ ബ്രിട്ടീഷ് സർക്കാർ കൈസർ-ഇ-ഹിന്ദ് ബഹുമതി നൽകി ആദരിച്ചു.
  • 1989 ഒക്റ്റോബർ 26-ന് രമാബായിയുടെ സ്മരണാർഥം ഭാരതസർക്കാർ തപാൽ സ്റ്റാമ്പ് പുറത്തിറക്കി.

Related Questions:

Who is called the father of Indian renaissance?
ആത്മാറാം പാണ്ഡുരംഗ് ' പ്രാർത്ഥന സമാജം ' സ്ഥാപിച്ച വർഷം ഏതാണ് ?
വേദാന്ത സൊസൈറ്റി ഓഫ് ന്യൂയോർക്ക് സ്ഥാപിച്ച വർഷം ഏതാണ് ?
താഴെ കൊടുത്തവരിൽ പ്രാർത്ഥന സമാജത്തിൻ്റെ നേതാക്കൾ അല്ലാത്തവർ ?
ദക്ഷിണേശ്വരത്തെ സന്യാസി എന്നറിയപ്പെടുന്നത് ?