App Logo

No.1 PSC Learning App

1M+ Downloads
വിധവാ പുനർവിവാഹത്തിനും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും വേണ്ടി നിലകൊണ്ട സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനം ഏത് ?

Aരാമകൃഷ്ണ മിഷൻ

Bപ്രാർത്ഥനാസമാജം

Cതിയോസഫിക്കൽ സൊസൈറ്റി

Dഹിതകാരിണി സമാജം

Answer:

D. ഹിതകാരിണി സമാജം

Read Explanation:

  • ഹിതകാരിണി സമാജ് സ്ഥാപിതമായ വർഷം - 1906 
  • സ്ഥാപിച്ച വ്യക്തി - വീരേശലിംഗം പന്തലു 
  • സ്ഥാപിച്ച സ്ഥലം - ആന്ധ്രാപ്രദേശ് 
  • വിധവാ പുനർവിവാഹത്തിനും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും വേണ്ടി നിലകൊണ്ട സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനം
  •  വീരേശലിംഗം പന്തലു സ്ഥാപിച്ച മാസിക - വിവേക വർധിനി 

Related Questions:

ഇന്ത്യൻ പീനൽ കോഡിന്റെ (IPC) പിതാവാര് ?
'നിബന്തമാല' എന്ന കൃതി രചിച്ചത് ആര് ?
ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്‍റല്‍ ആര്‍ട്ട്സ് സ്ഥാപിക്കപ്പെട്ടതെവിടെ ?
ബ്രഹ്മസമാജം സ്ഥാപിച്ചതാര് ?
നിബന്തമാല ആരുടെ കൃതിയാണ് ?