"വിധിയുടെ ചക്രങ്ങൾ ഒരുനാൾ ഇന്ത്യ ഉപേക്ഷിക്കുവാൻ ബ്രിട്ടീഷുകാരെ നിര്‍ബന്ധിതരാക്കും .പക്ഷേ ഏതു രൂപത്തിലുള്ള ഇന്ത്യയെ ആവും അവർ ഇവിടെ ഉപേക്ഷിച്ചു പോവുക നൂറ്റാണ്ടുകളായുള്ള അവരുടെ ഭരണത്തിന്റെ അരുവി അവസാനം വറ്റിവരണ്ടു പോകുമ്പോൾ അവർ വിട്ടുപോകുന്നത് ചെളിയുടെയും അഴുക്കിന്റെയും കൂമ്പാരം ആയിരിക്കും" ഇത് ആരുടെ വാക്കുകൾ
Aമഹാത്മാഗാന്ധി
Bരവീന്ദ്രനാഥ ടാഗോർ
Cജവാഹർലാൽ നെഹ്റു
Dസർദാർ വല്ലഭായി പട്ടേൽ