Challenger App

No.1 PSC Learning App

1M+ Downloads
വിനാഗിരി, ബേക്കിംഗ് സോഡയുമായി പ്രവൃത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകത്തിന്റെ സവിശേഷത ആയി വരാവുന്നത് താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?

Aഇത് തീപിടിക്കുന്ന വാതകമാണ്

Bവാഹനങ്ങളുടെ ടയറുകളിൽ കാറ്റടിക്കാൻ സാധാരണയായി വാതകമാണ് ഉപയോഗിക്കുന്ന വാതകമാണ്

Cഇത് തീ കെടുത്തുന്ന വാതകമാണ്

Dഇത് രൂക്ഷ ഗന്ധമുള്ള വാതകമാണ്

Answer:

C. ഇത് തീ കെടുത്തുന്ന വാതകമാണ്

Read Explanation:

  • വിനാഗിരി ബേക്കിംഗ് സോഡയുമായി പ്രവർത്തിക്കുമ്പോൾ കാർബൺഡയോക്സൈഡ് ആണ് ഉണ്ടാകുന്നത് അതുകൊണ്ടുതന്നെ ഇത് കെടുത്തുന്ന വാതകം ആയി പരിഗണിക്കാം.


Related Questions:

A + 2B ⇌2C എന്ന സംതുലനാവസ്ഥയുടെ സംതുലനസ്ഥിരാങ്കം Kc = 40 ആണെങ്കിൽ C ⇌ B + 1/2 A എന്ന സംതുലനാവസ്ഥയുടെ സംതുലന സ്ഥിരാങ്കം എത്ര?
Choose the method to separate NaCl and NH4Cl from its mixture:
Xഎന്ന മൂലകത്തിന്റെ ഇലക്ട്രോൺ വിന്യാസം ആയാൽ 2 ,8 ,1 ആയാൽ ആ മൂലകത്തിന്റെ ആകെ ഷെല്ലുകളുടെ എണ്ണമെത്ര ?

താഴെപറയുന്നവയിൽ ഖര ലായനികൾക്ക് ഉദാഹരണം ?

  1. കർപ്പൂരം ലയിപ്പിച്ച നൈട്രജൻ വാതകം
  2. ഹൈഡ്രജന്റെ പലേഡിയത്തിലുള്ള ലായനി
  3. രസവും സോഡിയവും ചേർന്ന അമാൽഗം
  4. ചെമ്പിന്റെ സ്വർണ്ണത്തിലുള്ള ലായനി
    CO തന്മാത്രയുടെ ബോണ്ട് ഓർഡർ :