App Logo

No.1 PSC Learning App

1M+ Downloads
വിനോദ സഞ്ചാരത്തിനൊപ്പം കാർഷികമേഖലയുടെ വളർച്ചയും ലക്ഷ്യമിട്ട് ടൂറിസം വകുപ്പ് ആരംഭിക്കുന്ന പദ്ധതി ?

Aഗ്രീൻ ഗ്രാസ്

Bഹോംസ്റ്റെഡ് ഫാമിങ് ടൂറിസം

Cകിറ്റ്സ്

Dഗ്രീൻ കാർപ്പറ്റ് പദ്ധതി

Answer:

B. ഹോംസ്റ്റെഡ് ഫാമിങ് ടൂറിസം

Read Explanation:

വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ടൂറിസം വകുപ്പ് ആരംഭിച്ച പദ്ധതി - ഗ്രീൻ ഗ്രാസ്


Related Questions:

ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി പമ്പുകളിൽ നിന്ന് പൊതുജനങ്ങൾക്കും ഇന്ധനം ലഭ്യമാക്കുന്ന പദ്ധതി ?
വിമുക്തി മിഷൻ മുൻപോട്ട് വയ്ക്കുന്ന പ്രധാന ലക്ഷ്യം എന്ത് ?
അടിയന്തിര സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്ന നിരാലംബരായ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ക്ഷേമം ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
ആദിവാസി ജനതയ്ക്ക് ആരോഗ്യ സേവനങ്ങൾ നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?
Who is the competent to isssue a certificate of identity for transgenders?