App Logo

No.1 PSC Learning App

1M+ Downloads
വിന്ധ്യാപർവ്വതം മുതൽ ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റം വരെ വ്യാപിച്ചുകിടക്കുന്ന വിസ്തൃതമായ ഭൂവിഭാഗം :

Aമാൾവാ പീഠഭൂമി

Bചോട്ടാനാഗ്പൂർ പീഠഭൂമി

Cഡക്കാൻ പീഠഭൂമി

Dപൂർവ്വഘട്ടം

Answer:

C. ഡക്കാൻ പീഠഭൂമി

Read Explanation:

ദക്ഷിണ-മദ്ധ്യേന്ത്യയിൽ കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഏതാണ്ട് ത്രികോണാകൃതിയുള്ള പീഠഭൂമിയാണ്‌ ഡെക്കാൻ.വിന്ധ്യാപർവ്വതം മുതൽ ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റം വരെ വ്യാപിച്ചുകിടക്കുന്ന വിസ്തൃതമായ ഭൂവിഭാഗമാണിത്.


Related Questions:

ഇന്ത്യയുടെ ഭൂപ്രകൃതി സവിശേഷത - ഒറ്റയാനെ കണ്ടെത്തുക.
image.png
Where is the Rakhigarhi Indus Valley site located?
Which is the largest physiographic division of India?
Which of the following regions is known to receive the maximum rainfall from the South-west Monsoon winds in India?