Challenger App

No.1 PSC Learning App

1M+ Downloads
വിപണി മൂല്യം മൂന്ന് ട്രില്യൺ ഡോളർ കടക്കുന്ന ലോകത്തിലെ ആദ്യ കമ്പനി ?

Aവാൾമാർട്ട്

Bബോയിങ്

Cമൈക്രോസോഫ്ട്

Dആപ്പിൾ

Answer:

D. ആപ്പിൾ

Read Explanation:

ഒരു ട്രില്യണ്‍ ഡോളര്‍ മറികടന്ന ആദ്യ അമേരിക്കൻ കമ്പനി - ആപ്പിൾ (2018 ഓഗസ്റ്റ്) രണ്ട്​ ​ട്രില്യൺ മറികടന്ന ആദ്യ അമേരിക്കൻ കമ്പനി ഡോളർ - ആപ്പിൾ (​ 2020​ ഓഗസ്റ്റ്)


Related Questions:

What is outsourcing in the context of globalization?
' നിർദിഷ്ട സാധനങ്ങളോ സേവനങ്ങളോ വാങ്ങാൻ ആൾക്കാരെ പ്രേരിപ്പിക്കുന്ന വഴി വിൽപ്പനക്കാരന്റെ സംതൃപ്തി വർധിപ്പിക്കുന്ന കലയാണ് സെയിൽസ്മാൻഷിപ്പ് ' ഇത് ആരുടെ വാക്കുകളാണ് ?
ഇന്ത്യൻ വംശജനായ "വൈഭവ് തനേജ" ഏത് കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായാണ് നിയമിതനായത് ?
ബിസിനസുമായ് ബന്ധപ്പെട്ട പ്രക്രിയകളും അവയുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും കൈകാര്യം ചെയ്യുന്നതിന് കമ്പനികളെ പ്രാപ്തമാക്കുന്ന സംവിധാനം ?
സാധനം അതിന്റെ അന്തിമ ഉപഭോക്താക്കളിലേക്ക് എത്തിച്ചു കൊടുക്കുന്ന വ്യാപാരമാണ് ?