App Logo

No.1 PSC Learning App

1M+ Downloads
വിപരീതപദം എഴുതുക-ശുദ്ധം

Aവിശുദ്ധം

Bഅശുദ്ധം

Cനിർമ്മലം

Dപരിശുദ്ധം

Answer:

B. അശുദ്ധം

Read Explanation:

വിപരീതപദം

  • ശുദ്ധം x അശുദ്ധം

  • ഋജു × വക്രം

  • ഋണം × അനൃണം

  • ഋതം × അനൃതം


Related Questions:

വികാസം എന്ന പദത്തിന്റെ വിപരീതപദം ?
ആര്‍ദ്രം എന്ന വാക്കിന്റെ വിപരീതപദം ഏത് ?
കൃശം വിപരീതപദം ഏത് ?
ശരിയായ വിപരീതപദം ഏത് ? ശാന്തം :
ഉഗ്രം എന്ന വാക്കിന്റെ വിപരീതപദം ഏത്