App Logo

No.1 PSC Learning App

1M+ Downloads
വിപരീതപദമെഴുതുക : അഗ്രജൻ

Aഅഭിജ്ഞൻ

Bഅവരജൻ

Cആശ്രിതൻ

Dഅഗ്രഗണ്യൻ

Answer:

B. അവരജൻ

Read Explanation:

വിപരീതപദങ്ങൾ

  • വികാസം - സങ്കോചം
  • സാജാത്യം - വൈജാത്യം
  • ക്ഷമ - അക്ഷമ
  • ലോപം - അലോപം

Related Questions:

' സഹിതം ' - വിപരീത പദം ?
"കഠിനം"എന്ന വാക്കിന്റെ വിപരീതപദം എന്ത്?
'കൃശം' - വിപരീതപദമെഴുതുക :
അഗ്രജൻ എന്ന വാക്കിന്റെ വിപരീതപദം ഏത് ?
വിപരീതപദമെന്ത് - ബാലിശം ?