Challenger App

No.1 PSC Learning App

1M+ Downloads
വിപ്ലവകാരികൾ ആദ്യം പിടിച്ചെടുത്ത പ്രദേശം ഏതാണ് ?

Aഡൽഹി

Bമീററ്റ്

Cസൂററ്റ്

Dസത്താറ

Answer:

A. ഡൽഹി


Related Questions:

1857ലെ കലാപത്തിന്റെ പ്രതീകമായിരുന്നത് :

1857 ലെ വിപ്ലവവുമായി ബന്ധപ്പെട്ട താഴെ പറയുന്നവയിൻ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?

  1. 1857 ലെ വിപ്ലവം ആദ്യമായി പൊട്ടിപ്പുറപ്പെട്ടത് സൂററ്റിലാണ്
  2. ഡൽഹിയിൽ വിപ്ലവത്തിൻ്റെ നേതാവ് ബഹുദൂർഷ || ആയിരുന്നു.
  3. കാൺപൂരിൽ വിപ്ലവത്തിൻ്റെ നേതാവ് കണവർസിംഗ് ആയിരുന്നു
  4. അവാധിലും ലക്നൗവിലും വിപ്ലവം നയിച്ചത് ബീഗം ഹാസറത്ത് മഹൽ ആയിരുന്നു.
    Maulavi Ahammadullah led the 1857 Revolt in
    Kanwar singh led the revolt of 1857 in ?
    The Rani of Jhansi had died in the battle field on :