App Logo

No.1 PSC Learning App

1M+ Downloads
വി.ബി വരിയന്റ് (VB variant) എന്ന പേരു നൽകിയ മാരകശേഷിയുള്ള പുതിയ HIV വൈറസ് വകഭേദം കണ്ടെത്തിയത് എവിടെ ?

Aകെനിയ

Bനെതെർലാൻഡ്

Cമലേഷ്യ

Dദക്ഷിണാഫ്രിക്ക

Answer:

B. നെതെർലാൻഡ്

Read Explanation:

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് നെതർലൻഡ്‌സിൽ എച്ച്‌ഐവിയുടെ ഒരു പുതിയ തരംഗത്തെ കണ്ടെത്തിയത്. 1980-90 കാലഘട്ടത്തിലാണ് ഇതിന്റെ ഉത്ഭവം. രോഗിയുടെ പ്രതിരോധ ശേഷിയെ വളരെ വേഗം ഇല്ലാതാക്കാൻ പ്രാപ്തിയുള്ളതാണ് ഈ വകഭേദം. ഈ വകഭേദം 2010 മുതൽ അപ്രത്യക്ഷമായി തുടങ്ങിയന്നും ഗവേഷകർ പറയുന്നു.


Related Questions:

Multidrug therapy (MDT) is used in the treatment of ?
"Dare2eraD TB" by the Department of Biotechnology, Ministry of Science & Technology, was launched on the occasion of World TB Day by who among the following?
Wart is caused by .....
ക്ഷയ രോഗവുമായി ബന്ധപ്പെട്ട ഡോട്ട്സ് (DOTS) ചികിത്സയുടെ പൂർണരൂപം ?
“വെസ്റ്റ് നൈൽ" എന്താണ് ?