വിഭവങ്ങൾക്കായി ആശ്രയിക്കാവുന്ന ലേണിങ് മാനേജ്മെന്റ് സിസ്റ്റം ?
Aദിക്ഷ
Be@ വിദ്യ
Cഇ-പാഠശാല
Dജി. സ്യൂട്ട്
Answer:
C. ഇ-പാഠശാല
Read Explanation:
വിഭവങ്ങൾക്കായി ആശ്രയിക്കാവുന്ന ലേണിങ് മാനേജ്മെന്റ് സിസ്റ്റം - ഇ-പാഠശാല
സ്കൂൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പോർട്ടൽ - DIKSHA (Digital Infrastructure for Knowledge Sharing)
അപ്പർ പ്രൈമറി ക്ലാസുകളിലേക്കുള്ള ഐ.സി.ടി ആക്ടിവിറ്റി പുസ്തകങ്ങൾ അറിയപ്പെടുന്നത് - e@ വിദ്യ
അധ്യാപകർക്ക് കുട്ടികളുമായി നേരിട്ട് സംവദിക്കാനും സ്വകാര്യത ഉറപ്പാക്കാനും പൊതു വിദ്യാഭ്യാസ വകുപ്പ് സജ്ജമാക്കിയ ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം - ജി. സ്യൂട്ട്