വിമാനത്തിൽ പ്രദർശിപ്പിക്കുന്ന സുരക്ഷാ നിർദേശങ്ങൾ അടങ്ങിയ വീഡിയോയിൽ നൃത്തമുദ്രകളിലൂടെ അവതരിപ്പിച്ച വിമാന കമ്പനി ഏത് ?AഇൻഡിഗോBബ്രിട്ടീഷ് എയർവേയ്‌സ്Cഎയർ ഇന്ത്യDആകാശ എയർAnswer: C. എയർ ഇന്ത്യ Read Explanation: • വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നൃത്തരൂപങ്ങൾ - കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, ഒഡീസി, കഥക്, ഗൂമർ, ബിഹു,ഗിദ്ദRead more in App