Challenger App

No.1 PSC Learning App

1M+ Downloads
വിമുക്തി മിഷൻ എക്സൈസ് വകുപ്പിന്റെ കീഴിൽ നടപ്പിലാക്കിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ആവിഷ്കരിച്ച പുതിയ ആശയം ഏത് ?

Aസുബോധം

Bയെല്ലോ ലൈൻ ക്യാമ്പയിൻ

Cയോദ്ധാവ്

Dറൺ എഗെൻസ്റ്റ് ഡ്രഗ്സ്

Answer:

D. റൺ എഗെൻസ്റ്റ് ഡ്രഗ്സ്

Read Explanation:

• വിമുക്തി മിഷൻ ചെയർമാൻ - മുഖ്യമന്ത്രി • മുക്തി മിഷൻ വൈസ് ചെയർമാൻ - എക്സൈസ് വകുപ്പ് മന്ത്രി • വിമുക്തി മിഷൻ കൺവീനർ - ഗവൺമെന്റിന്റെ സെക്രട്ടറി (നികുതി വകുപ്പ്)


Related Questions:

ഭിന്നലിംഗക്കാരെ മുഖ്യധാരയിലേക്ക് ഉയർത്താനായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി ?
കോവിഡ്-19 മൂലം ദുരിതമനുഭവിക്കുന്നവർക്ക് കുടുംബശ്രീ വഴി വായ്പ നൽകുന്ന പദ്ധതി ?
കേരളം അതി ദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി മാറാൻ ലക്ഷ്യമിടുന്നത് ?
വെള്ളക്കെട്ട് ഒഴിവാക്കുക എന്ന ലക്ഷ്യത്തോട് കൂടി "ഓപ്പറേഷൻ ജലധാര" എന്ന പദ്ധതി നടപ്പിലാക്കിയ കേരളത്തിലെ ജില്ല ?
ഓണത്തിന് ആവശ്യമായ പൂക്കൾ കൃഷി ചെയ്ത് വിളവെടുത്ത വിപണിയിൽ എത്തിക്കുന്ന കുടുംബശ്രീ പദ്ധതി ?